ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നല്‍കിയ ഗായികയാണ് അഞ്ജു ജോസഫ്. 2011ല്‍ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സിന...